Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹായധനം അനുവദിച്ചു
08/10/2016

വൈക്കം: മുഖ്യമന്ത്രിയുടെ ചികിത്സാസഹായപദ്ധതിയില്‍ നിന്നും അനന്തുനിവാസില്‍ ദേവദര്‍ശിന് രണ്ട്‌ലക്ഷം രൂപ അനുവദിച്ചു. എം എല്‍ എ സി കെ ആശ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായധനം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് വൈക്കം തഹസീല്‍ദാരുടെ സാന്നിദ്ധ്യത്തില്‍ സി കെ ആശ എം എല്‍ എ ദേവദര്‍ശിന്റെ മാതാവിന് വീട്ടിലെത്തി കൈമാറി.