Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരുക്കേററു.
07/10/2016

വൈക്കം. വല്ലകത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട്് യുവാക്കള്‍ക്ക് പരുക്കേററു. ഇന്നലെ വൈകുന്നേരം നാലിന് ഉണ്ടായ അപകടത്തില്‍ വെച്ചൂര്‍ ശാസ്തക്കുളം സ്വദേശി അഖില്‍ (22), പെരുമ്പളം സ്വദേശി ബിനീഷ് (35) എന്നിവര്‍ക്കാണ് പരുക്കേററത്. പരിക്കേററവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.