Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാമേളയുടെ ഉദ്ഘാടനം
07/10/2016
വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കലാമേളയുടെ ഉദ്ഘാടനം ബാലതാരം നന്ദനാ വര്‍മ നിര്‍വഹിക്കുന്നു

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കലാമേളയുടെ ഉദ്ഘാടനം നര്‍ത്തകിയും ബാലതാരവുമായ നന്ദനാ വര്‍മ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്ത്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജയചന്ദ്, മായ, ശ്രീദേവി, വി.എസ് ജോഷി എന്നിവര്‍ പ്രസംഗിച്ചു.