Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരകര്‍ഷക സമ്പര്‍ക്കപരിപാടി
06/10/2016

വൈക്കം: ക്ഷീരവികസന വകുപ്പിന്റെയും നേരേകടവ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിലുള്ള ക്ഷീരകര്‍ഷക സമ്പര്‍ക്കപരിപാടി നാളെ രാവിലെ 10.30ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്യും. ക്ഷീരസംഘം പ്രസിഡന്റ് പി.ആര്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജയ ഷാജി, എം.കെ ജോസ്‌കുട്ടി എന്നിവര്‍ പ്രസംഗിക്കും. വിവിധ വിഷയങ്ങളില്‍ വൈക്കം ക്ഷീരവികസന ഓഫീസര്‍ കെ.കെ മോഹനന്‍, ഡയറി ഫം ഇന്‍സ്ട്രക്ടര്‍മാരായ എം.മനോജ്കുമാര്‍, സി.വി അഞ്ജന എന്നിവര്‍ ക്ലാസ് നയിക്കും.