Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുദ്രപൂജ വൈക്കത്ത്
05/12/2015
ആര്‍ട്ട് ഓഫ് ലിവിംഗ് വൈക്കം താലൂക്ക് കമ്മററിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വൃശ്ചികമാസ രുദ്രപൂജ നാളെ (6ന്) വൈകിട്ട് 5.30ന് വൈക്കം ചാലപ്പറമ്പ് എസ് എന്‍ ഡി പി ഓഡിറേറാറിയത്തില്‍ നടക്കും. വൈദിക ധര്‍മ്മ സംസ്ഥാന്‍ കേരള അപ്പക്‌സ് ബോഡിയുടെ നേതൃത്വത്തില്‍ ജീവനകലയുടെ ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നുള്ള സ്വാമി ശ്യാംജിയുടെയും പണ്ഡിററുകളുടെയും കാര്‍മ്മികത്വത്തിലാണ് പൂജ നടക്കുന്നത്. ആചാര വിധിപ്രകാരം ഇന്ത്യയിലെ അപൂര്‍വ്വ സ്ഥലങ്ങളില്‍ മാത്രം നടത്തപ്പെടുന്ന രുദ്രപൂജയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് അംഗങ്ങള്‍ക്കൊപ്പം വ്രതശുദ്ധിയോടെ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.