Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രസംഗമത്സരം
05/10/2016

തലയോലപ്പറമ്പ്: ജൂനിയര്‍ ചേമ്പര്‍, തലയോലപ്പറമ്പ് ചാപ്‌റററിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാബു ടി ജോസഫ് തോട്ടുപുറം സ്മാരക മലയാളം പ്രസംഗമത്സരം നടത്തുന്നു. 12ന് രാവിലെ ഒന്‍പതിന് തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വച്ചാണ് മത്സരം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും. ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ പ്രത്യേക മത്സരമുണ്ട്. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കുമായി ജെ.സി.ഐയുമായി ബന്ധപ്പെടുക. 94446982366, 9447366418, 9847601728.