Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേസത്യഗ്രഹസമരം
05/10/2016
ചെത്തുതൊഴിലാളികള്‍ ടി.വി പുരം ജെട്ടി കള്ളുഷാപ്പിനൂമുന്നില്‍ ആരംഭിച്ച റിലേ സത്യഗ്രഹം വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം ജെട്ടി കള്ളുഷാപ്പിലെ തൊഴില്‍ പ്രശ്‌നം ആവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ റിലേസത്യഗ്രഹസമരം ആരംഭിച്ചു. വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ സമരം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പ്രസന്നന്‍, വി.ഹരിയപ്പന്‍, ഇ.ജി കുഞ്ഞുമോന്‍, കെ.അനില്‍കുമാര്‍, ഇ.ഡി ശശി എന്നിവര്‍ പ്രസംഗിച്ചു.