Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഹിംസാദിന പ്രതിജ്ഞ
04/10/2016
വൈക്കം അക്ഷയ ലേണിംഗ് സെന്ററില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അഹിംസാദിനാചരണ ചടങ്ങില്‍ വൈക്കം ജനമൈത്രി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിന്റെ നേതൃത്വത്തില്‍ കുങ്ഫ്യൂ, കരാത്തെ, യോഗ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും അഹിംസാദിന പ്രതിജ്ഞയെടുക്കുന്നു.

വൈക്കം: അന്താരാഷ്ട്ര അഹിംസാദിനാചരണത്തിന്റെ ഭാഗമായി വൈക്കം അക്ഷയ ലേണിംഗ് സെന്ററില്‍ കുങ്ഫ്യൂ, കരാത്തെ, യോഗ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും അഹിംസാദിന പ്രതിജ്ഞയെടുത്തു. വൈക്കം ജനമൈത്രി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യപരിശീലകന്‍ ബിജുരാഘവന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിശീലകരായ ആന്റണി ദേവസ്യ, ഉണ്ണികൃഷ്ണന്‍, ഗിരീഷ് എന്നിവരും പങ്കെടുത്തു.