Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശദീകരണസമ്മേളനം
04/10/2016
വൈക്കം താലൂക്കിലെ ചെത്തുതൊഴിലാളികളുടെ കൂലിത്തര്‍ക്കം ഒത്തുതീര്‍പ്പാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എ.ഐ.ടി.യു.സി-സി.ഐ.ടി.യു നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ പ്രകടനം.

വൈക്കം: താലൂക്കിലെ ചെത്തുതൊഴിലാളികളുടെ കൂലിവര്‍ദ്ധനവുസംബന്ധിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വിശദീകരിക്കുന്നതിനുവേണ്ടി എ.ഐ.ടി.യു.സി-സി.ഐ.ടി.യു നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ വിശദീകരണസമ്മേളനം നടത്തി. ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഡി.വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. സി.എം മോഹനന്‍, പി.ആര്‍ ശശി, എം.എസ് സുരേഷ്, കെ.എ രവീന്ദ്രന്‍, കെ.നാരായണന്‍, വി.എന്‍ ഹരിയപ്പന്‍, പി.ജി കുഞ്ഞുമോന്‍, സി.എന്‍ രാജു, ടി.വി ബിജു, കെ.എസ് ഷിബു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുമുന്‍പ് തൊഴിലാളികള്‍ ടൗണില്‍ പ്രകടനം നടത്തി.