Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധറാലി
03/10/2016
ഗവണ്‍മെന്റ് ഗേള്‍സ് ഹയസെക്കന്ററി സ്‌കൂളില്‍ എന്‍ എസ് എസ് യൂണിററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരിവിരുദ്ധറാലി വൈക്കം എസ് ഐ സാഹില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയസെക്കന്ററി സ്‌കൂളില്‍ എന്‍ എസ് എസ് യൂണിററിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധറാലി നടത്തി. റാലി വൈക്കം എസ് ഐ സാഹില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വാര്‍ഡുകൗണ്‍സിലര്‍ ഡി രഞ്ജിത്ത് കുമാര്‍, പി ററി എ പ്രസിഡന്റ് ടി കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ വി പി ശ്രീദേവി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുജ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. റാലി സ്‌കൂളില്‍ നിന്നും ആരംഭിച്ച് സത്യാഗ്രഹ സ്മാരകഹാളില്‍ അവസാനിച്ചു. റാലിക്കുശേഷം വിദ്യാര്‍ത്ഥികള്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഗാന്ധിജയന്തിദിന സന്ദേശം നല്‍കി.