Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌പെഷ്യല്‍ ഗ്രാമസഭ
03/10/2016
തലയാഴം ഗ്രാമപഞ്ചായത്തിലെ സ്‌പെഷ്യല്‍ ഗ്രാമസഭ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ സ്‌പെഷ്യല്‍ ഗ്രാമസഭ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജിസലഞ്ച് രാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ കെ രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി എസ് പുഷ്‌ക്കരന്‍, മെമ്പര്‍മാരായ പി എസ് മുരളീധരന്‍, ജല്‍ജി വര്‍ഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.