Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണസംരക്ഷണമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം.
03/10/2016

വൈക്കം: വല്ലകം വടക്കുംഭാഗം കയര്‍ വ്യവസായ സഹകരണസംഘത്തിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ സഹകരണസംരക്ഷണമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. മത്സരിച്ച ഏഴുപേരും വിജയം വരിച്ചു. പി.കെ കനകാംബരന്‍, കൃഷ്ണന്‍ ശങ്കുണ്ണി, ഇ.കെ വിശ്വന്‍, ലീലാ ഭാസ്‌ക്കരന്‍, പി.കെ ശാന്ത, റീജ പുഷ്‌ക്കരന്‍, ജെമിനി സഹദേവന്‍ എന്നിവരാണ് വിജയിച്ചത്.