Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഹിംസാ ദിനം ആചരിക്കും
01/10/2016

വൈക്കം: ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ 2ന് വൈക്കം അക്ഷയ ലേണിംഗ് സെന്ററില്‍ കുങ്ഫ്യൂ, കരാത്തെ, യോഗ വിദ്യാര്‍ത്ഥികള്‍ ലോക അഹിംസാ ദിനം ആചരിക്കും. രാവിലെ 10ന് നടക്കുന്ന ആചരണ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്.