Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തി.
01/10/2016

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെററായ നയങ്ങളിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയററത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ധര്‍ണ നടത്തി. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ താലൂക്ക് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീര്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് ബഡായി മുഖ്യപ്രഭാഷണം നടത്തി.