Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടക്കും
01/10/2016

തലയോലപ്പറമ്പ്: സോഷ്യല്‍ ജസ്റ്റിസ് ഫോറം മേഖലാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചകഴിഞ്ഞ് ഉച്ചക്ക് 1.30ന് പെരുവ എന്‍.എസ്.എസ് ഹാളില്‍ സെമിനാര്‍ നടക്കും. കുട്ടികളുടെ പെരുമാററവും പഠനനിലവാരവും, മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായി നടത്തുന്ന സെമിനാറില്‍ ഡോ. സിസ്റ്റര്‍ ഗോണ്‍ ഡാഗോ വിഷയം അവതരിപ്പിക്കും. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് സെമിനാര്‍ പങ്കെടുക്കുക. സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.