Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൂര്യോത്സവം സമാപിച്ചു.
29/09/2016

തലയോലപ്പറമ്പ്: സൂര്യ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച സൂര്യോത്സവം സമാപിച്ചു. വള്ളംകളി മത്സരം, തലപ്പന്ത് കളി മത്സരം, നീന്തല്‍ മത്സരം, കലാകായിക മത്സരങ്ങള്‍ എന്നിവ നടന്നു. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. ഡെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എസ് സുജേഷ്, സന്തോഷ്, വിജയകുമാരി, ബിജു, ഒ.എം അനന്ദു, സച്ചിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.