Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫാക്‌സ് സര്‍വ്വീസ് പുനസ്ഥാപിക്കണം
28/09/2016

വൈക്കം: കേരളത്തിലെ ഹെഡ്‌പോസ്റ്റോഫീസുകളില്‍ അടിയന്തിരമായി ഫാക്‌സ് സര്‍വ്വീസ് പുനസ്ഥാപിക്കണമെന്ന് ജനതാദള്‍ (യൂ) നേതാവ് ആര്‍ മോഹന്‍ദാസ് കേന്ദ്രടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. നിര്‍ത്തലാക്കിയ ഫാക്‌സ് സര്‍വ്വീസ് വീണ്ടും തുടങ്ങേണ്ടത് സാധാരണക്കാരായ ജനങ്ങളുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളില്‍ ഫാക്‌സ് സര്‍വ്വീസ് നടത്തുന്നവര്‍ ജനങ്ങളെ അമിതതുക ഈടാക്കി ബുദ്ധിമുട്ടുക്കുന്നതായും പലപ്പോഴും മെച്ചപ്പെട്ട സേവനം ലഭ്യമാക്കതിരിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.