Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെമ്പര്‍ഷിപ്പ് വിതരണം
28/09/2016
അഖിലേന്ത്യാ കിസാന്‍സഭ മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം തലയാഴം പഞ്ചായത്തു കമ്മററി സെക്രട്ടറി സി വി ശശിധരന്‍ കര്‍ഷകനായ കുഞ്ഞപ്പന് നല്‍കി നിര്‍വ്വഹിക്കുന്നു

വൈക്കം: അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഭാഗമായി തലയാഴം പഞ്ചായത്തു കമ്മററിയുടെ നേതൃത്വത്തില്‍ വാക്കേത്തറയില്‍ യോഗം ചേര്‍ന്നു.യോഗം കിസാന്‍സഭ പഞ്ചായത്ത് കമ്മററി സെക്രട്ടറി സി വി ശശിധരന്‍ കര്‍ഷകനായ പുത്തന്‍തറ കുഞ്ഞപ്പന് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് പി ജി ബേബി, എം പി ശശി, എം പി സാനു, വി എ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.