എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം
27/09/2016
വൈക്കം: എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂണിയന് എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം നാളെ സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ നടക്കും രാവിലെ പത്തിന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന് ഉദ്ഘാടനം ചെയ്യും. യൂണിയന് ജില്ലാ പ്രസിഡന്റ് പി.എ അബ്ദുല്‍ കരിം അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്കുമാര്‍, യൂണിയന് ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, കെ.വി പ്രസന്നന്, ഹേമലത പ്രേംസാഗര്‍, ഷേര്‍ലി ഹരികൃഷ്ണന്, പി.കെ സുരേഷ് എന്നിവര്‍ പ്രസംഗിക്കും.