Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനഗതാഗതം തടസ്സപ്പെടും
27/09/2016

വൈക്കം: പി.ഡബ്ല്യു.ഡിയുടെ അധീനതയിലുള്ള വൈക്കം-ടി.വി പുരം റോഡില്‍ തിരുമണി വെങ്കിടപുരം ക്ഷേത്രത്തിനു കിഴക്കുവശത്തുള്ള അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ചുമാററി പുതിയതു നിര്‍മിക്കുന്നതിനാല്‍ നാളെ മുതല്‍ ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം തടസ്സപ്പെടുമെന്ന് പി.ഡബ്ല്യു.ഡി അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.