Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിന്ദുമത കണ്‍വെന്‍ഷന്‍ കേരള ഹൈക്കോടതി ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
04/12/2015
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് നടന്ന ഹിന്ദുമത കണ്‍വെന്‍ഷന്‍ കേരള ഹൈക്കോടതി ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു
മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഹിന്ദുമത കണ്‍വെന്‍ഷന്‍ കേരള ഹൈക്കോടതി ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അജയ് തറയില്‍, പി.കെ കുമാരന്‍, ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമപ്രസാദ്, തിരുവാഭരണ കമ്മീഷണര്‍ പി.ആര്‍ അനിത, ജി.മുരളീകൃഷ്ണന്‍, വി.എസ് ജയകുമാര്‍, ആര്‍.അജിത്കുമാര്‍, ആര്‍.ജയശ്രീ, പി.അമ്മിണിക്കുട്ടന്‍, എസ്.രഘുനാഥന്‍ നായര്‍, ഇ.പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.