Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിപ്രത്തുശ്ശേരി സെന്റ് തോമസ് എല്‍.പി സ്‌ക്കൂളിന്റെ 125-ാം വാര്‍ഷികം
26/09/2016

വൈക്കം: പള്ളിപ്രത്തുശ്ശേരി സെന്റ് തോമസ് എല്‍.പി സ്‌ക്കൂളിന്റെ 125-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആഘോഷപരിപാടികളുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണയോഗം ഒക്‌ടോബര്‍ രണ്ടിന് സ്‌ക്കൂള്‍ ഹാളില്‍ ചേരും.