Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഫീസര്‍ അറിയിച്ചു.
26/09/2016

വൈക്കം: ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ നടത്തുന്നതിന് താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 10ന് മുന്‍പായി അപേക്ഷകള്‍ ദേവസ്വം ഓഫീസില്‍ എത്തിക്കണം. കലാപരിപാടികള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പക്കമേളം കൊണ്ടുവരേണ്ടതും, സി.ഡി ഉപയോഗിക്കാന്‍ പാടില്ലാത്തുമാണ്. വിശദവിവരങ്ങള്‍ക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടണമെന്ന് അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ അറിയിച്ചു.