Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അര്‍ബന്‍ സഹകരണബാങ്കിന്റെ നവതി
26/09/2016
വൈക്കം അര്‍ബന്‍ സഹകരണബാങ്കിന്റെ നവതി ആഘോഷം റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ എസ്.എം.എന്‍ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അര്‍ബന്‍ സഹകരണബാങ്കിന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ എസ്.എം.എന്‍ സ്വാമി നിര്‍വഹിച്ചു. ബാങ്ക് അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി.ബാബു, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.ബിനോയ്കുമാര്‍, ജോയിന്റ് ഡയറക്ടര്‍ കെ.വി തോമസ്, അസി. രജിസ്ട്രാര്‍ വി.വി പത്മനാഭന്‍, അസി. ഡയറക്ടര്‍ സി.വി സാബു, ജനറല്‍ മാനേജര്‍ കെ.ബി ഇന്ദിരാമ്മ, അര്‍ബന്‍ ബാങ്ക് മുന്‍ചെയര്‍മാന്‍ കെ.വേലായുധന്‍ നായര്‍, അസി. ജനറല്‍ മാനേജര്‍ ഷീലാ ദാസപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാഷ് അവാര്‍ഡ് ദാനവും നടന്നു.