Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാഫ്‌ററ് സപ്പോട്ട തൈകള്‍ വിതരണത്തിന്
24/09/2016

വൈക്കം: നഗരസഭ കൃഷിഭവനില്‍ ഗ്രാഫ്‌ററ് സപ്പോട്ട തൈകള്‍ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി സഹിതം വൈക്കം കൃഷിഭവനില്‍ അപേക്ഷ നല്‍കണമെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.