Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം
22/09/2016
ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം ഹൈക്കോടതി അഭിഭാഷകന്‍ എസ്.സുഭാഷ്ചന്ദ് നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം കേരളാ ഹൈക്കോടതി അഭിഭാഷകന്‍ എസ്.സുഭാഷ്ചന്ദ് നിര്‍വഹിച്ചു. അഡ്വ. പി.എസ് നന്ദനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ, കലാദര്‍പ്പണം രവീന്ദ്രനാഥ്, അജിത്കുമാര്‍ തൈലംപറമ്പില്‍, നന്ത്യാട്ട് രാധാകൃഷ്ണന്‍, സുമംഗലാദേവി എന്നിവര്‍ പ്രസംഗിച്ചു.