Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖില കേരള പ്രസംഗ മത്സരം
22/09/2016

തലയോലപ്പറമ്പ്: വടയാര്‍ ദര്‍ശന സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് അഖില കേരള പ്രസംഗ മത്സരം ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന് നടക്കും. ഉച്ചക്ക് രണ്ടിന് വടയാര്‍ മാര്‍സ്ലീബാ സ്‌ക്കൂളില്‍ വെച്ചു നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗം കുട്ടികള്‍ സ്‌ക്കൂള്‍ അധികാരികള്‍ വഴി 28ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446983550, 9387227701.