Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍
21/09/2016

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ഒററത്തവണ തീര്‍പ്പാക്കുന്നതിന് 30 വരെ പിഴപ്പലിശ ഒഴിവാക്കി. നികുതാദായകര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

ബ്രഹ്മമംഗലം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി പിഴപലിശ ഒഴിവാക്കി 30 വരെ സ്വീകരിക്കും. കുടിശ്ശികയുള്ളവര്‍ക്ക് പിഴപലിശയില്ലാതെ കെട്ടിട നികുതി അടയ്ക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.