Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു.
17/09/2016

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡില്‍ പുതുച്ചിറ ബേബിയുടെ പുരയിടത്തില്‍ വച്ചു പിടിപ്പിച്ച 18 മാസം പ്രായമായ തെങ്ങിന്‍ തൈകള്‍ ചില സാമൂഹ്യ വിരുദ്ധര്‍ ചവിട്ടി ഒടിക്കുകയും ചിലത് പറിച്ചു കളയുകയും ചെയ്ത നടപടിയില്‍ അഖിലേന്ത്യ കിസാന്‍സഭ തലയാഴം പഞ്ചായത്ത് കമ്മററി പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കുററക്കാര്‍ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കിസാന്‍സഭ പഞ്ചായത്ത് കമ്മററി സെക്രട്ടറി സി വി ശശിധരന്‍ അറിയിച്ചു.