Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹാപ്പിനസ് പ്രോഗ്രാം സംഘടിപ്പിക്കും.
17/09/2016

വൈക്കം: ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിക്കുന്ന സന്തോഷ വാരാചരണത്തിന്റെ ഭാഗമായി വൈക്കത്ത് അക്ഷയ ലേണിംഗ് സെന്ററില്‍ സെപ്തംബര്‍ 20 മുതല്‍ 25 വരെ ഹാപ്പിനസ് പ്രോഗ്രാം സംഘടിപ്പിക്കും. ആര്‍ട്ട് ഓഫ് ലിവിംഗ് വൈക്കം സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ യോഗ, പ്രാണായാമം, സുദര്‍ശനക്രിയ, വ്യക്തിത്വവികസന ക്ലാസുകള്‍ക്കൊപ്പം ഭാരതത്തിന്റെ ഏററവും പ്രാചീന രോഗ നിര്‍ണ്ണയ രീതിയായ നാഡീപരീക്ഷയും നടത്തുന്നു. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. അന്വേഷണങ്ങള്‍ക്ക് 9847128126 എന്ന നമ്പരില്‍ ബന്ധപ്പെടുക.