Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പമ്പിംഗ് നടത്തുവാന്‍ നെല്ലുല്‍പാദക സമിതി യോഗം തീരുമാനം
17/09/2016

തലയോലപ്പറമ്പ്: ആലങ്കേരി നെല്ലുല്‍പാദക സമിതി പാടശേഖരത്തില്‍ 2016-17ലെ കൃഷി ഇറക്കുന്നതിന് ആവശ്യമായ നിലം ഒരുക്കുന്നതിന് 19ന് മോട്ടോര്‍ പമ്പിംഗ് നടത്തുവാന്‍ നെല്ലുല്‍പാദക സമിതി യോഗം തീരുമാനിച്ചു. ഇതിനായി എല്ലാ കര്‍ഷകരും നിലം ഒരുക്കുവാന്‍ ആവശ്യമായവ ചെയ്യണമെന്ന് സമിതി അറിയിച്ചു.