Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും, ഓണക്കിററ് വിതരണവും
15/09/2016
വൈക്കം പ്രസ് ക്ലബ്ബിന്റെ ഓണക്കിററ് വിതരണം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു

വൈക്കം: വൈക്കം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും, ഓണക്കിററ് വിതരണവും നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിച്ചു. കുഞ്ഞച്ചന്‍, വേണു വെട്ടിക്കാട്, പി.ജോണ്‍സണ്‍, അബ്ദുല്‍ ആപ്പാഞ്ചിറ, എ.എച്ച് സനീഷ്, സി.ടി അപ്പുക്കുട്ടന്‍, മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.