Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോഷന്‍ ഡിപ്പോസിററ് വിതരണം
15/09/2016

വൈക്കം: കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ 2015-16 വര്‍ഷത്തില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ കോഷന്‍ ഡിപ്പോസിററ് വിതരണം 19 മുതല്‍ 23 വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.