Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംക്രമപൂജയും കാര്യസിദ്ധി പൂജയും
15/09/2016

തലയോലപ്പറമ്പ്: ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിമാസ സംക്രമപൂജയും കാര്യസിദ്ധി പൂജയും നാളെ നടക്കും. ക്ഷേത്രം തന്ത്രി ഷാജി അരവിന്ദന്‍ തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 5.30ന് അഭിഷേകം, മലര്‍നിവേദ്യം, ആറിന് ഉഷപൂജ, 6.30ന് ഗണപതിഹോമം, 10ന് ഉച്ചപൂജ, വൈകുന്നേരം നാലിന് കാര്യസിദ്ധിപൂജ, 6.30ന് പ്രസാദവിതരണം എന്നിവ നടക്കും.