Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗൃഹോപകരണമേള
12/09/2016
ഗവണ്‍മെന്റ് ടീച്ചേഴ്‌സ് സഹകരണസംഘം ഓണത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഗൃഹോപകരണമേളയുടെ ഉദ്ഘാടനം വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വഹിക്കുന്നു.

വൈക്കം: ഗവണ്‍മെന്റ് ടീച്ചേഴ്‌സ് സഹകരണസംഘം ഓണത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഗൃഹോപകരണമേള തുടങ്ങി. മേളയുടെ ഉദ്ഘാടനം വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് കെ സാബു ഐസക്ക് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി ശശിധരന്‍, സംഘം വൈസ് പ്രസിഡന്റ് ടി രാജേഷ്, ബോര്‍ഡുമെമ്പര്‍മാരായ എം വിജയന്‍, ഇ ആര്‍ നടേശന്‍, മണി കെ, മെറിന്‍ ജോണ്‍, കെ വി പൊന്നമ്മ, എല്‍ ബിന്ദു, സംഘം സെക്രട്ടറി എ പവിത്രന്‍, ടി കെ സുവര്‍ണ്ണന്‍, രജനി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.