Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ വിജയിപ്പിക്കുവാന്‍ ന്യൂനപക്ഷ സെല്‍ ബ്ലോക്ക് പ്രവര്‍ത്തകയോഗം
12/09/2016

വൈക്കം: കെ.പി.സി.സി ന്യൂനപക്ഷ സെല്‍ ജില്ലാ കമ്മിററിയുടെ നേതൃത്വത്തില്‍ 15ന് നടത്തുന്ന സെമിനാര്‍ വിജയിപ്പിക്കുവാന്‍ ന്യൂനപക്ഷ സെല്‍ ബ്ലോക്ക് പ്രവര്‍ത്തകയോഗം തീരുമാനിച്ചു. എല്ലാ മണ്ഡലം കമ്മിററികളും ഉടന്‍ പുനസംഘടിപ്പിക്കും. ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിയാദ് ബഷീര്‍, ഷാജി മുഹമ്മദ്, സോജി ജോര്‍ജ്ജ്, സണ്ണി മേത്തക്കേരി, എ.നവാസ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് ചെയര്‍മാനായി ഷാജി മുഹമ്മദിനെയും, വൈസ് ചെയര്‍മാനായി സണ്ണി മേത്തക്കേരിയെയും തെരഞ്ഞെടുത്തു.