Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിതരണം ചെയ്യും
02/12/2015
ഉദയനാപുരം കൃഷിഭവന്‍ വഴി ജൈവവളം, പച്ചക്കറിത്തൈ, പച്ചക്കറി വിത്ത് എന്നിവ ഉടന്‍ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസര്‍ വി.എം സീന അറിയിച്ചു. കേരഗ്രാമം പദ്ധതിയുടെ രണ്ടാം വര്‍ഷത്തെ അപേക്ഷകള്‍ ഇനിയും സമര്‍പ്പിക്കാത്ത കര്‍ഷകര്‍ 15ന് മുന്‍പായി അതാത് വാര്‍ഡുകളിലെ കേരസമിതിയില്‍ നല്‍കേണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.