Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വസ്തുനികുതി കുടിശ്ശിക
09/09/2016

തലയോലപ്പറമ്പ്: സംസ്ഥാന സര്‍ക്കാരിന്റെ നികുതി കുടിശ്ശിക ഒററത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് അടക്കുവാനുള്ള വസ്തുനികുതി കുടിശ്ശിക പിഴപ്പലിശ ഒഴിവാക്കി 30 വരെ സ്വീകരിക്കും. ഈ സാഹചര്യത്തില്‍ വെള്ളൂര്‍ പഞ്ചായത്തില്‍ അടക്കേണ്ട വസ്തുനികുതിയില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ നാളിതുവരെയുള്ള കുടിശ്ശിക സഹിതം ഒററത്തവണയായി അടച്ചുതീര്‍ത്ത് അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.