Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തീററപ്പുല്‍കൃഷിയുടെ വിളവെടുപ്പ്
08/09/2016

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വൃദ്ധസദനത്തോടു ചേര്‍ന്നുള്ള പുരയിടത്തില്‍ ക്ഷീരവികസനവകുപ്പും തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നടത്തിയ തീററപ്പുല്‍കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, റെജിമോന്‍, സുശീലകുമാരി, മുരളീധരന്‍, പുഷ്പരാജന്‍, സന്ധ്യ അനീഷ്, ജ്യോതി എന്നിവര്‍ സന്നിഹിതരായിരുന്നു