Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യമായി വിതരണം ചെയ്യും
02/12/2015
പ്രത്യേക കേന്ദ്രസഹായ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് 8000 രൂപ വിലവരുന്ന രണ്ട് ആടുകളെവീതം സൗജന്യമായി വിതരണം ചെയ്യും. താല്‍പര്യമുള്ളവര്‍ നിശ്ചിത തീയതിക്കുമുന്‍പായി വെറററിനറി ആശുപത്രിയിലോ, പഞ്ചായത്തിലോ അപേക്ഷ സമര്‍പ്പിക്കണമെന്ന് സീനിയര്‍ വെറററിനറി സര്‍ജന്‍ അറിയിച്ചു.