Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി നാളെ (ഡിസംബര്‍-2ന്)
01/12/2015
രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 12ന് വിളക്ക്. കലാമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ ശിവപുരാണപാരായണം, 12ന് നാമാര്‍ച്ചന, 1ന് പാഠകം, 2ന് ഓട്ടന്‍തുള്ളല്‍, 3ന് പ്രഭാഷണം, 4ന് കലാമണ്ഡലം അജിതയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, 7ന് സുപ്രസിദ്ധ ചലച്ചിത്രതാരവും നര്‍ത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നാട്യവിസ്മയം, 9ന് ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം നിഖില്‍രാജ് & പാര്‍ട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 2ന് സുപ്രസിദ്ധ കാഥികന്‍ ചേര്‍ത്തല ബാലചന്ദ്രന്‍ & പാര്‍ട്ടി അവതരിപ്പിക്കുന്ന ഹരികഥ. സ്വരമണ്ഡപത്തില്‍ 6 മുതല്‍ നാരായണീയപാരായണം, 12.30 മുതല്‍ സംഗീതസദസ്സ്.