Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണം വിപണനമേള
06/09/2016
വൈക്കം താലൂക്ക് ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണസംഘത്തില്‍ ആരംഭിച്ച ഓണം വിപണനമേള എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണസംഘത്തില്‍ ഓണം വിപണനമേള വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം എന്‍ അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്ക് ഭരണസമിതി അംഗം വി കെ വിപിനന്‍ സ്വാഗതം ആശംസിച്ചു. വൈക്കം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വി വി പത്മനാഭന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സി എല്‍ സാബു, വൈക്കം മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി ശശിധരന്‍, സംഘം സെക്രട്ടറി പി എസ് രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.