Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിത വേതനവിതരണം
06/09/2016

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനവിതരണം ക്രമനമ്പര്‍ 850 വരെയുള്ളവര്‍ക്ക് നാളെയും, തുടര്‍ന്നുള്ളവര്‍ക്ക് എട്ടിനും വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പണമെന്ന് സെക്രട്ടറി അറിയിച്ചു.