Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചക്ക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള
01/12/2015
ആരോഗ്യകരമായ ജീവിതശൈലിക്കെന്ന സന്ദേശമുയര്‍ത്തി ജാക്ക്ഫ്രൂട്ട് പ്രമോഷന്റെ സഹകരണത്തോടെ ചക്ക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയ്ക്ക് വൈക്കം എന്‍ എസ് എസ് ഓഡിറേറാറിയത്തില്‍ തുടക്കമായി. ചക്കയുടെ തനിരുചിയാലുളള വിവിധതരം ഐസ്‌ക്രീമുകള്‍, അച്ചാര്‍, സ്വകാഷ്, ജ്യൂസ്, ചക്കപായസം, ചക്ക സ്‌നാക്‌സ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ജീവിതശൈലി രോഗങ്ങളുടെ ഇക്കാലത്ത് പ്രമേഹത്തിനും ഷുഗറിനും ഒരു മരുന്നായി ഉപയോഗിക്കുന്ന ചക്കയ്ക്ക് ആരോഗ്യപോഷക ഗുണങ്ങള്‍ ഏറെയാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. ചക്കയും പ്ലാവും സംരക്ഷിക്കുന്നതിനും പ്രാദേശിക ആരോഗ്യ പോഷകസംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതലറിയുന്നതിന് താല്‍പ്പര്യമുള്ളവര്‍ ചിക്കൂസ് ചക്ക ഉല്‍പ്പന്ന സ്റ്റാളുമായി ബന്ധപ്പെടുക. ഫോണ്‍ : 9447010397, 9446579555.