Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മാരകമണ്ഡപത്തിന്റെ ഉദ്ഘാടനം
03/09/2016

തലയോലപ്പറമ്പ്: എന്‍എസ്എസ് 907-ാം നമ്പര്‍ കരയോഗ അങ്കണത്തില്‍ പുതിയതായി പണികഴിപ്പിച്ച ഡോ. പി.കെ. സരസ്വതിയമ്മ സ്മാരകമണ്ഡപത്തിന്റെ ഉദ്ഘാടനം നാളെ തലയോലപ്പറമ്പില്‍ നടക്കും. എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്ര നാഥന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കരയോഗം പ്രസിഡന്റ് എം.ജി സുകുമാരന്‍ നായര്‍ അധ്യക്ഷതവഹിക്കും.