Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍വിത്ത് വിതരണവും സെമിനാറും
01/12/2015
ഉദയനാപുരം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി പാടശേഖരങ്ങള്‍ക്കുള്ള നെല്‍വിത്ത് വിതരണവും സെമിനാറും പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടം ചെയ്തു. വൈസ് പ്രസിഡന്റ് ലേഖാ തമ്പി അധ്യക്ഷത വഹിച്ചു. നെല്‍കൃഷി സെമിനാറില്‍ ഡോ. എന്‍.കെ ശശിധരന്‍ ക്ലാസ് നയിച്ചു. കൃഷി ഓഫീസര്‍ വി.എം സീന, കൃഷി അസി. എല്‍.രമാദേവി എന്നിവര്‍ പ്രസംഗിച്ചു.