Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിത വേതനവിതരണം
31/08/2016

ബ്രഹ്മമംഗലം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതനവിതരണം ഇന്നും നാളെയും, സെപ്‌ററംബര്‍ മൂന്നിനുമായി വിതരണം ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.

തലയാഴം: ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനവിതരണം റോള്‍നമ്പര്‍ ഒന്ന് മുതല്‍ 1420 വരെയുള്ളവര്‍ക്ക് സെപ്‌ററംബര്‍ ഒന്നിനും 1421 മുതല്‍ 1704 വരെയുള്ളവര്‍ക്ക് മൂന്നിനുമായി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ വിതരണം ചെയ്യും. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടുവന്ന് വേതനം കൈപ്പററണമെന്ന് സെക്രട്ടറി അറിയിച്ചു.