Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക സാക്ഷരതാദിനം
31/08/2016

വൈക്കം: സെപ്‌ററംബര്‍ എട്ടിന് ലോക സാക്ഷരതാദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ ഉദയനാപുരം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി യോഗം ഉദ്ഘാടനം ചെയ്തു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേററര്‍ ഡോ. വി.വി മാത്യു, അസി. കോ-ഓര്‍ഡിനേറ്റര്‍ കൊച്ചുറാണി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.എസ് മോഹനന്‍, എസ്.രാജീവ്, സുലോചന പ്രഭാകരന്‍, ഡി.സുനില്‍കുമാര്‍, പ്രിയ, കെ.പി ബീന, തോംസണ്‍ മാത്യു, ബ്രിജിത്ത് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.