Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലേലം നടത്തും.
30/08/2016

വൈക്കം: ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തില്‍ വഴിയോരക്കച്ചവടം നടത്തുന്നതിനുള്ള സ്ഥലം അനുവദിക്കുന്നതിനായി നാളെ രാവിലെ 11ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍വെച്ച് ലേലം നടത്തും. നഗരസഭയുടെ ഗെയ്‌ററിനുപടിഞ്ഞാറുവശവും കിഴക്കുവശവും രണ്ട് മീററര്‍വീതിയിലുള്ള സ്ഥലവും, പ്രൈവററ് ബസ് സ്റ്റാന്റിനു മുന്‍വശത്തുള്ള പാര്‍ക്കിംഗ് ഏരിയയുമാണ് ലേലം നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവമായി 2500 രൂപ കെട്ടിവെയ്ക്കണം. ഏററവും കൂടിയ തുക ലേലം കൊള്ളുന്നയാള്‍ക്ക് ലേലം താല്‍ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുക അപ്പോള്‍ തന്നെ നഗരസഭ ഫണ്ടില്‍ അടക്കേണ്ടതുമാണ്. വിശദവിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണം.