Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍കൃഷിയുടെയും തീററപ്പുല്‍കൃഷിയുടെയും ഉദ്ഘാടനം
30/08/2016

വൈക്കം: നവോദയ കുടുംബശ്രീയുടെയും തലയാഴം പഞ്ചായത്ത് തൊഴിലുറപ്പ് യൂണിററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച കരനെല്‍കൃഷിയുടെയും തീററപ്പുല്‍കൃഷിയുടെയും ഉദ്ഘാടനം തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ രജിമോന്‍, ഓവര്‍സീയര്‍ ഹാരിസ്, രജീല, റോസി, ബാബു, സോഫിയ എന്നിവര്‍ പ്രസംഗിച്ചു.